ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം,മകൻ്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ

Advertisement

തിരുവനന്തപുരം.ആഡംബര കാറിനെ ചൊല്ലിയുണ്ടായ തർക്കം.മകൻ്റെ തലയിൽ കമ്പിപ്പാര കൊണ്ടടിച്ച പിതാവ് പിടിയിൽ.പിടിയിലായത് വഞ്ചിയൂർ സ്വദേശി വിനോദ്. മൂന്നുദിവസമായി ഒളിവിലായിരുന്നു പ്രതി. ഹൃത്വിക്കി (22)ന് ആണ് ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റത്

പ്രതിയെ പിടികൂടിയത് വഞ്ചിയൂർ പൊലീസ്. കഴിഞ്ഞ പത്താം തീയതിയാണ് സംഭവം. ആഡംബര കാർ വേണമെന്നു പറഞ്ഞു വഴക്കുണ്ടാക്കിയ മകനെ തലക്കടിക്കുകയായിരുന്നു.

Advertisement