കോതമംഗലം. പെൺകുട്ടിയുടെ ആത്മഹത്യ,പെൺകുട്ടിയെ മതപരിവർത്തനം നടത്താൻ ശ്രമിച്ചതിന് തെളിവില്ല.ആത്മഹത്യയ്ക്ക് കാരണം റിമീസ് പെൺകുട്ടിയെ ഉപേക്ഷിക്കും എന്ന ഭീതി.കുറ്റപത്രം ഉടൻ കോടതിയിൽ സമർപ്പിക്കും. പ്രത്യേക അന്വേഷണ സംഘമാണ് കുറ്റപത്രം സമർപ്പിക്കുക. ഒന്നാംപ്രതി റമീസിന് പുറമേ പിതാവും മാതാവും കേസിൽ പ്രതികൾ
Home News Breaking News കോതമംഗലത്തെ പെൺകുട്ടിയുടെ ആത്മഹത്യ,മതപരിവർത്തനം നടത്താൻ ശ്രമിച്ചതിന് തെളിവില്ല






































