ആലുവയിൽ വൻ കഞ്ചാവ് വേട്ട

Advertisement

ആലുവ. വൻ കഞ്ചാവ് വേട്ട .ട്രെയിൻ മാർഗം എത്തിച്ച അഞ്ച് കിലോ കഞ്ചാവാണ് സെന്റ് മേരീസ് സ്കൂൾ പരിസരത്തു വച്ച് പൊലീസ് പിടികൂടിയത്.ഒഡീഷ സ്വദേശിയായ ജക്കാബ ഡിജൽ എന്നയാളെ കസ്റ്റഡിയിലെടുത്തു. രഹസ്യ വിവരത്തെ തുടർന്നായിരുന്നു വേട്ട

Advertisement