കമിതാക്കളുടെ ആത്മഹത്യാശ്രമം,യുവാവ് മരിച്ചു യുവതി ഗുരുതരനിലയില്‍

Advertisement

തിരുവനന്തപുരം. പാറശാലയിലെ കമിതാക്കളുടെ ആത്മഹത്യാശ്രമം.ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.പ്ലാമൂട്ടുക്കട സ്വദേശിയായ വൈഷ്ണവാണ് മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ചയാണ് കമിതാക്കൾ ജ്യുസിൽ വിഷം കലർത്തി കുടിച്ച് ആത്മഹത്യക്ക് ശ്രമിച്ചത് . പെൺകുട്ടി ഗുരുതരാവസ്ഥയിൽ നെയ്യാറ്റിൻകര സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുന്നു

Advertisement