പ്രായ പരിധി : സിപിഐ പാർട്ടി കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം,കേരളനിലപാട് ഇങ്ങനെ

Advertisement

ചണ്ഢീഗഡ്.പ്രായ പരിധി : CPI പാർട്ടി കോൺഗ്രസ്സിൽ ഭിന്നത രൂക്ഷം.പ്രായ പരിധിയിൽ ഇളവ് നൽകരുത് എന്ന നിലപാടിൽ ഉറച്ചു കേരളം.ഇക്കാര്യം കേരളനേതാക്കൾ ദേശീയ നേതൃത്വത്തെ അറിയിച്ചു.ഡി രാജക്ക് ഇളവ് നൽകണമെന്ന വാദവും ശക്തം.ബിഹാർ, ഉത്തർ പ്രദേശ്, ചത്തിസ് ഗഡ്, ഘടകങ്ങൾ രാജക്കൊപ്പം.ദേശീയ സെക്രട്ടേറിയറ്റിൽ രാജക്ക് ഭൂരിപക്ഷം.ദേശീയ എക്‌സികൂട്ടീവിന്റ നിലപാട് നിർണ്ണായകമാകും. ഇരു വിഭാഗത്തും അനൗപചാരിക ചർച്ചകൾ സജീവം.

Advertisement