ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം ; ട്രെയിൻ നിർത്തിയിട്ടു

Advertisement

കണ്ണൂർ .ലോക്കോ പൈലറ്റിന് ദേഹാസ്വാസ്ഥ്യം ; ട്രെയിൻ നിർത്തിയിട്ടു. മംഗളൂരുവിലേക്ക് പോവുകയായിരുന്ന മംഗളുരു സെൻട്രൽ എക്സ്പ്രസാണ് എടക്കാട് നിർത്തിയിട്ടത്. ലോക്കോ പൈലറ്റിനെ കണ്ണൂർ മിംസ് ആശുപത്രിയിലേക്ക് മാറ്റി

മറ്റൊരു ലോക്കോ പൈലറ്റ് എത്തി ട്രെയിൻ യാത്ര തുടർന്നു

Advertisement