കൊയിലാണ്ടി.ഉള്ളിയേരി പാലോറ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി.പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഉള്ളിയേരി സ്വദേശി നവദര്‍ശ് നന്ദുനെയാണ് പ്ലസ് ടു. വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് മര്‍ദ്ദിച്ചത്.പരിക്കേറ്റ വിദ്യാര്‍ത്ഥിയെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ബന്ധുക്കള്‍ അത്തോളി പോലീസില്‍ പരാതി നല്‍കി.
മര്‍ദ്ദിച്ചവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്നും ബന്ധുക്കള്‍ ആവശ്യപ്പെട്ടു.






































