NewsBreaking NewsKerala ദമ്പതികൾ വിഷം കഴിച്ച് മരിച്ച നിലയിൽ September 19, 2025 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement എറണാകുളം. അങ്കമാലി പീച്ചാനിക്കാടിൽ ഭാര്യയും ഭർത്താവും വിഷം കഴിച്ച് മരിച്ച നിലയിൽ. വെള്ളിലപ്പൊങ്ങ് തൈപറമ്പിൽ വീട്ടിൽ ഏലിയാസും , ഭാര്യ ബബിതയുമാണ് വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. അങ്കമാലി പോലീസ് സ്ഥലത്തെത്തി നടപടികൾ ആരംഭിച്ചു Advertisement