വഴിക്കടവ്. ചെക്ക് പോസ്റ്റിൽ കഞ്ചാവ് മിഠായികളുമായി രണ്ട് പേര്‍ അറസ്റ്റിൽ.ഗൂഡല്ലൂർ സ്വദേശികളായ അധികാരി വയൽ വീട്ടിൽ ജിഷാന്ത്, മുഹമ്മദ് കാസിം എന്നിവരാണ് പിടിയിലായത്.ഇവർ കഞ്ചാവ് മിഠായി വിൽപ്പനക്ക് ഉപയോഗിക്കുന്ന ബൈക്കും പിടിച്ചെടുത്തു.സ്കൂൾ,കോളേജ് വിദ്യാർത്ഥികളെ ലഷ്യമിട്ടാണ് കഞ്ചാവ് മിഠായികൾ എത്തിക്കുന്നത് എന്ന് എക്സൈ




































