KSRTC ഉല്ലാസയാത്രാ ബസ് അപകടത്തിൽപ്പെട്ടു

Advertisement

ഇടുക്കി. KSRTC ഉല്ലാസയാത്ര ബസ് അപകടത്തിൽപ്പെട്ടു. കണ്ണൂർ പയ്യന്നൂരിൽ നിന്ന് ഇടുക്കിയിലേക്ക് ഉല്ലാസയാത്ര വന്നവർ ആണ് അപകടത്തിൽപ്പെട്ടത്. ബസിന്റെ ബ്രേക്ക്‌ നഷ്ടപ്പെട്ടു തിട്ടിൽ ഇടിച്ചു നിൽക്കുകയായിരുന്നു

16 പേർക്ക് പരിക്ക്, 3 പേരുടെ നില ഗുരുതരം. 36 പേരാണ് ബസിൽ ഉണ്ടായിരുന്നത്

Advertisement