ഏനാത്ത് എം സി റോഡിൽ നിയന്ത്രണം വിട്ട് കാറിലിടിച്ച കണ്ടയിനർ ലോറി കടയിലേക്ക് ഇടിച്ചു കയറി

Advertisement

അടൂര്‍. ഏനാത്ത് എം സി റോഡിൽ നിയന്ത്രണം വിട്ട് കാറിലിടിച്ച കണ്ടയിനർ ലോറി കടയിലേക്ക് ഇടിച്ചു കയറി.കാറിൽ ഉണ്ടായിരുന്ന രണ്ട് യാത്രക്കാർക്ക് പരുക്ക്.സമീപത്തെ യൂസ്ഡ് കാർ ഷോറൂമിലേക്ക് ആണ് ഇടിച്ചു കയറിയത്.മുന്നിൽ വച്ചിരുന്ന ഇരുചക്ര വാഹനങ്ങളും തകർന്നു

Advertisement