കൊച്ചി.വൈറ്റില പാലത്തിൽ വാഹനാപകടം. പാലാരിവട്ടം ഭാഗത്തേക്കുള്ള പാലത്തിലാണ് അപകടമുണ്ടായത്. വൈറ്റിലയിൽ വൻ ഗതാഗതക്കുരുക്ക്. നിയന്ത്രണം വിട്ട കാർ ഓട്ടോറിക്ഷയിൽ ഇടിച്ചാണ് അപകടം ഉണ്ടായത്.ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന ഒരു കുടുംബത്തിലെ നാലുപേർക്ക് ഗുരുതര പരിക്കേറ്റു നടന്നത് മത്സര ഓട്ടം എന്ന് വെളിവായി
പരസ്പരം മത്സരിച്ചു ഓടിയ രണ്ടു കാറുകളിൽ ഒന്നാണ് അപകടം ഉണ്ടാക്കിയത്. കുണ്ടന്നൂർ മുതൽ കാറുകൾ മത്സരം നടത്തിയെന്ന് ദൃക്സാക്ഷികൾ. ഓട്ടോറിക്ഷയിലേക്ക് ഇടിച്ചു കയറ്റുകയായിരുന്നു.






































