അതിഥിതൊഴിലാളികളില്‍നിന്നും ഏഴു കിലോ കഞ്ചാവ് പിടികൂടി

Advertisement

മലപ്പുറം. മോങ്ങത്ത് ഏഴു കിലോ കഞ്ചാവ് പിടികൂടി.നാല് ഇതര സംസ്ഥാന തൊഴിലാളികൾ എക്സൈസ് പിടിയിൽ.ഷുക്ക് മുഹമ്മദ്, മൊട്ടജുൽ മൊനീൻ, തരിക്കുൽ മൊനീൻ, സദാം എന്നിവരാണ് അറസ്റ്റിലായത്.

Advertisement