നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ പി വി അന്‍വറിന്‍റെ മുന്‍ പിഎ കുഴഞ്ഞു വീണു മരിച്ചു

Advertisement

തിരുവനന്തപുരം.നിയമസഭയിലെ ഓണാഘോഷ പരിപാടിക്കിടെ കുഴഞ്ഞു വീണു മരണം.മുൻ എംഎൽഎ പി വി അൻവറിന്റെ പി.എ ആയിരുന്ന ജുനൈസ് ആണ് മരിച്ചത്.വേദിയിൽ ഡാൻസ് കളിക്കുന്നതിനിടെ കുഴഞ്ഞു വീഴുകയായിരുന്നു.ഹൃദയാഘാതമാണ് മരണ കാരണം

വയനാട് ബത്തേരി സ്വദേശി ആണ്

Advertisement