പാലക്കാട്.ബിയർ വാങ്ങാൻ കോയമ്പത്തൂരിൽ നിന്ന് പാലക്കാട് എത്തിയ യുവാക്കൾ സഞ്ചരിച്ച കാർ അമിതവേഗതയിൽ നിരവധി വാഹനങ്ങൾ ഇടിച്ചുതെറിപ്പിച്ചു.നിർത്താതെ പോയ വാഹനം കഞ്ചിക്കോട് വെച്ച് പോലീസ് പിടികൂടി.കോയമ്പത്തൂർ ഉക്കടം സ്വദേശി സൽമാനും മറ്റു രണ്ടുപേരും ആണ് കാറിൽ ഉണ്ടായിരുന്നത്.തമിഴ്നാട്ടിൽ ലഭിക്കാത്ത ബ്രാൻഡ് ബിയർ വാങ്ങാൻ ആണ് സംഘം പാലക്കാട് എത്തിയത്
തിരികെ മടങ്ങുമ്പോൾ ബൈക്ക് യാത്രികരായ അച്ഛനെയും മകനെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.ഇതിനുശേഷം നാലോളം വാഹനങ്ങൾ സംഘം ഇടിച്ചുതെറിപ്പിച്ചു.മൂന്നാം സംഘത്തിലെ ഒരാൾ ഓടി രക്ഷപ്പെട്ടു






































