മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയായ്ക്ക് മർദനമേറ്റു

Advertisement

തൊടുപുഴ.മറുനാടൻ മലയാളി എഡിറ്റര്‍ ഷാജൻ സ്കറിയായ്ക്ക് മർദനമേറ്റു. തൊടുപുഴ മങ്ങാട്ടുകവലയിൽ വച്ചാണ് മർദനമേറ്റത്. മൂന്ന് പേർ ചേർന്ന് ആക്രമിക്കുകയായിരുന്നു. പരുക്കേറ്റ ഷാജൻ സ്‌കറിയ ജില്ല ആശുപത്രിയിൽ പ്രാഥമിക ചികിത്സ തേടി. പരുക്ക് ഗുരുതരമല്ല

Advertisement