മാനന്തവാടി. വയോധിക സ്വയം വെട്ടി മരിച്ചു.പയ്യമ്പള്ളിയിൽ പൂവ്വത്തിങ്കൽ മേരി (67) ആണ് മരിച്ചത്.ഇന്ന് രാവിലെയാണ് സംഭവം പുറത്ത് അറിയുന്നത്.ഇടത് കൈയും, കാലും സ്വയം വെട്ടിമുറിച്ച നിലയിലായിരുന്നു മേരി കിടന്നിരുന്നത് അയൽവാസികൾ.ഉടൻ മാനന്തവാടി മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.മാനസിക ബുദ്ധിമുട്ടുകളുള്ള വ്യക്തി യായിരുന്നു മേരിയെന്ന് കുടുംബം.മാനന്തവാടി പോലീസ് തുടർ നടപടി സ്വീകരിച്ചു






































