നൂറനാട് കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു,പത്തോളം പേർക്ക് പരിക്ക്

Advertisement

ആലപ്പുഴ. നൂറനാട് കെഎസ്ആർടിസി ബസും ടോറസും കൂട്ടിയിടിച്ചു.പത്തോളം പേർക്ക് നിസാര പരിക്ക്.ഇരു വാഹനങ്ങളുടെയും വേഗം കുറവായത് അപകടത്തിന്റെ വ്യാപ്തി കുറച്ചു. കെഎസ്ആർടിസി ബസിന്റെ മുൻഭാഗം പൂർണമായും തകർന്നു

Advertisement