ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്ത് പിടിച്ചു

Advertisement

ചെങ്ങന്നൂർ .ക്രിക്കറ്റ് ബാറ്റിനുള്ളിൽ കഞ്ചാവ് കടത്ത്. ചെങ്ങന്നൂർ റെയിൽവേ സ്റ്റേഷനിൽ രണ്ട് യുവാക്കൾ പിടിയിൽ. 16 ക്രിക്കറ്റ് ബാറ്റുകൾക്ക് ഉള്ളിലാണ് കഞ്ചാവ് നിറച്ച് കടത്താൻ ശ്രമിച്ചത്. 15 കിലോയോളം കഞ്ചാവാണ് എക്‌സൈസ് സംഘം പിടികൂടിയത്

Advertisement