.കണ്ണൂർ. കഞ്ചാവ് ഉപയോഗിച്ച് സ്വകാര്യ ബസ് ഓടിച്ച ഡ്രൈവർ പിടിയിൽ. കണ്ണൂർ – കോഴിക്കോട് റൂട്ടിൽ സർവീസ് നടത്തുന്ന ഫാത്തിമാസ് ബസിന്റെ ഡ്രൈവറാണ് പിടിയിലായത്. പന്നേൻപാറ സ്വദേശി രൂപേഷ് പിടിയിലായത് SoTOXA മൊബൈൽ ടെസ്റ്റ് സിസ്റ്റം ഉപയോഗിച്ചുള്ള പരിശോധനയിൽ. കണ്ണൂർ ടൗൺ പൊലീസും ഡാൻസാഫും ചേർന്നാണ് പരിശോധന നടത്തിയത്




































