കോഴിക്കോട്. തൂണേരി ബ്ലോക്ക് ഓഫീസ് ജീവനക്കാരനെ തൂങ്ങി
മരിച്ച നിലയിൽ കണ്ടെത്തി. ഓഫീസ് പാർട്ട് ടൈം സ്വീപ്പർ കക്കട്ട് സ്വദേശി. രാജനെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.
സമീപത്തെ ക്ഷീരവികസന ഓഫീസിന് മുകളിൽ ശുചീകരിക്കാൻ കയറിയതാണ്.ഉച്ചയ്ക്ക് ഓണാഘോഷ പരിപാടിയുടെ റിഹേഴ്സലിനായി ജീവനക്കാർ മുകൾ നിലയിൽ കയറിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.നാദാപുരം പോലീസ്
സ്ഥലത്തെത്തി






































