ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്,പ്രതി പിടിയിൽ

Advertisement

കൊണ്ടോട്ടി. ഒന്‍പതു വയസ്സുകാരിയെ പീഡിപ്പിച്ച കേസ്.പ്രതി പിടിയിൽ. ഐക്കരപ്പടി സ്വദേശി കമ്മദാണ് അറസ്റ്റിലായത്. പെട്ടി പീടിക നടത്തുന്ന ഇയാൾ മിഠായി നൽകാമെന്ന് പ്രലോഭിപ്പിച്ച് പീഡിപ്പിക്കുകയായിരുന്നു. കേസ് ഒതുക്കി തീർക്കാൻ പ്രാദേശിക മുസ്ലിം ലീഗ് നേതാക്കൾ ശ്രമിച്ചുവെന്ന് കുടുംബം ആരോപിച്ചിരുന്നു.

Advertisement