എൽഡിഎഫ് സംവിധാനത്തിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനയോ ഇല്ല, സിപിഐ പ്രവർത്തന റിപോർട്ട്

Advertisement

തിരുവനന്തപുരം.സി.പി.ഐ തിരുവനന്തപുരം ജില്ലാ സമ്മേളനത്തിൽ പ്രവർത്തനറിപോർട്ടിന്മേൽ ഇന്ന് ചർച്ച നടക്കും
എൽ.ഡി.എഫ് സംവിധാനത്തിൽ ഫലപ്രദമായ ചർച്ചയോ കൂടിയാലോചനയോ ഇല്ലെന്നാണ് പ്രവർത്തന റിപോർട്ടിലെ
വിമർശനം.സി.പി.ഐയും സിപിഐമ്മും കഴിഞ്ഞാൽ മുന്നണിയിലെ മറ്റ് പാർട്ടികൾക്ക് ജില്ലയിൽ സ്വാധീനമില്ലെന്നും റിപോർട്ടിൽ
പറയുന്നുണ്ട്.റിപോർട്ട് 24ന് ലഭിച്ചു. പുതിയ ജില്ലാ കൗൺസിലിനെയും സെക്രട്ടറിയേയും
വൈകുന്നേരം തിരഞ്ഞെടുക്കും.നിലവിലുളള ജില്ലാ സെക്രട്ടറി മാങ്കോട് രാധാകൃഷ്ണൻ മാറിയേക്കും.വിളപ്പിൽ രാധാകൃഷ്ണൻ സെക്രട്ടറി ആയേക്കും.

Advertisement