വീട്ടിലേക്ക് ലോറി ഇടിച്ചു കയറി

Advertisement

തൃശ്ശൂർ . ചാലക്കുടി പോട്ട സുന്ദരികവലയിൽ ലോറി വീട്ടിലേക്ക് കയറി. മേൽപ്പാലം ഇറങ്ങി വരുന്ന ഭാഗത്ത് സ്ഥാപിച്ച കോൺക്രീറ്റ് സംരക്ഷണ ഭിത്തിയിൽ ഇടിച്ച ശേഷം ലോറി വീട്ടിലേക്ക് ഇടിച്ചു കയറുകയായിരുന്നു. പരിക്കേറ്റ ഡ്രൈവറെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വീട്ടിൽ ഉണ്ടായിരുന്നവർ പരുക്കേൽക്കാതെ രക്ഷപ്പെട്ടു. പത്തിലധികം പേർ ഈ മേഖലയിൽ വാഹനാപകടത്തിൽ മരിച്ചിട്ടുണ്ട്

Advertisement