താമരശ്ശേരി ചുരം ഒൻപതാം വളവിന് മുകളിൽ നിന്നും യുവാവ് താഴേക്ക് ചാടി

Advertisement

താമരശ്ശേരി. ചുരത്തിന് മുകളിൽ വൈത്തിരി പോലീസ് നടത്തിയ വാഹന പരിശോധനക്കിടെ കാറിൽ എത്തിയ യുവാവ് ഓടി ഒൻപതാം വളവിന് മുകളിൽ നിന്നും താഴേക്ക് ചാടി. യുവാവിനായി തിരച്ചിൽ തുടരുന്നു

മലപ്പുറം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറിൽ നിന്നും പരിശോധനക്കിടെ ലഹരി കണ്ടെത്തിയതായി സൂചന. പോലീസും, ഫയർഫോഴ്‌സും സന്നദ്ധ പ്രവർത്തകരും ചേർന്ന് തിരച്ചിൽ തുടരുന്നു

Advertisement