പത്ത് കിലോ കഞ്ചാവുമായി 2 പേർ പിടിയിൽ

Advertisement

എറണാകുളം. പൂക്കാട്ടുപടിയിൽ നിന്നും കഞ്ചാവുമായി 2 പേർ പിടിയിൽ

വിൽപ്പനയ്ക്കായി എത്തിച്ച 10 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്

പിടിയിലായത് മൂർഷിദാബാദ് സ്വദേശി ഷംസുദ്ദീൻ മൊല്ല ,ബംഗാൾ സ്വദേശി അനറുൾ ഇസ്ല്ലാം

ഇതിനു മുൻപും കഞ്ചാവ് വില്പന നടത്തിയിട്ടുണ്ടെന്ന് എക്സൈസ്

‘കിലോക്ക് 2000 രൂപ നിരക്കിൽ 17 കിലോ കഞ്ചാവ് നാട്ടിൽ നിന്ന് കൊണ്ടുവന്ന് 25000 രൂപയ്ക്ക് വിറ്റു ‘

മാസത്തിൽ 4 തവണ നാട്ടിൽ നിന്നും 20 കിലോ വീതം ട്രെയിൻ മാർഗം എത്തിച്ച് വില്പന  നടത്തിയിരുന്നുവെന്നും എക്സൈസ്

Advertisement