കോഴിക്കോട്. നഗരത്തിൽ ലഹരി വേട്ട. 18.3 കിലോ കഞ്ചാവുമായി രണ്ട് പേർ പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശികളാണ് സാദേശികളാണ് പിടിയിലായത്. അഷ്റഫുൽ മണ്ടൽ,മെഹമൂദ് മണ്ടൽ എന്നിവരാണ് പിടിയിലായത്. നടക്കാവ് പോലീസും ,ഡാൻസാഫും ചേർന്നാണ് പ്രതികളെ പിടികൂടിയത്. ഇന്നലെ രാത്രിയാണ് പ്രതികൾ പിടിയിലാകുന്നത്. സ്കൂൾ ,കോളേജ് വിദ്യർത്ഥികൾക്കാണ് ഇവർ ലഹരി വിൽപ്പന നടത്തുന്നത്