കഞ്ചാവുമായി യുവാവ് പിടിയിൽ

12
Advertisement

കാലടി. 620 ഗ്രാം കഞ്ചാവുമായി യുവാവ് പിടിയിൽ. ചൊവ്വര ശ്രീമൂലനഗരം തേവര് പറമ്പിൽ നിയാസ് (31) നെയാണ് കാലടി പോലീസ് പിടികൂടിയത്.അകനാട് കനാൽ ബണ്ട് റോഡ് ഭാഗത്ത് വച്ച് സ്ക്കൂട്ടറിൽ കഞ്ചാവ് കടത്തുന്നതിനിടയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്.

Advertisement