15 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

11
Advertisement

എറണാകുളം. കോതമംഗലത്ത് വൻ കഞ്ചാവ് വേട്ട

15 കിലോ കഞ്ചാവുമായി അന്യസംസ്ഥാന തൊഴിലാളികൾ പിടിയിൽ

ബസ്റ്റോപ്പിൽ നിന്ന തൊഴിലാളികളെ കണ്ടു സംശയം തോന്നിയ പോലീസ് പരിശോധന നടത്തിയപ്പോഴാണ് കഞ്ചാവ് പിടികൂടിയത്

Advertisement