ആലപ്പുഴ. ഭൂമി പതിച്ചു നൽകാൻ ആറ് ലക്ഷം കൈക്കൂലി. കുട്ടനാട് തഹസിൽദാർ പി.ഡി സുധിക്ക് സസ്പെൻഷൻ.ആലപ്പുഴ കളക്ട്രേറ്റിലെ ജൂനിയർ സൂപ്രണ്ട് എസ് സുഭാഷിനും സസ്പെൻഷൻ. സർക്കാർ പുറമ്പോക്ക് ഭൂമി നിയമപ്രകാരം പതിച്ചു നൽകുന്നതിനാണ് കൈക്കൂലി ആവശ്യപ്പെട്ടത് . 40,000 രൂപ കൈപറ്റിയതിനും അപേക്ഷകനെ ഭീഷണിപ്പെടുത്തിയതിനും തെളിവ്. ചക്കുളത്തുകാവ് സ്വദേശി റവന്യൂമന്ത്രിക്കിക്ക് നൽകിയ പരാതിയിലാണ് നടപടി