കേസ് ഒതുക്കാൻ വിലകൂടിയ വാച്ച് സമ്മാനം,പക്ഷേ സമയം മോശം

Advertisement

കോഴിക്കോട് . കേസ് ഒതുക്കാൻ വിലകൂടിയ വാച്ച് സമ്മാനം വാങ്ങിയ ഉദ്യോഗസ്ഥന് സമയ ദോഷം. കോഴിക്കോട് പന്നിയങ്കര സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥനെതിരെ അന്വേഷണം ആരംഭിച്ചു. വ്യാപാരിയും ഇടപാടുകാരനും തമ്മിലുള്ള പരാതി പരിഹരിക്കാൻ ഇടപെട്ട് വാച്ച് പ്രതിഫലം വാങ്ങിയെന്നാണ് ആക്ഷേപം. ഇന്റലിജൻസ് ആണ് അന്വേഷിക്കുന്നത്.

REP IMAGE

Advertisement