പതിനാറു വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

Advertisement

ഇടുക്കി. കാഞ്ചിയാറിൽ പതിനാറു വയസുകാരിയെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കക്കാട്ടുകട സ്വദേശി ഉദയന്റെ മകൾ ശ്രീപാർവതി ആണ് മരിച്ചത്. വീടിനു പുറകിലത്തെ മുറിയിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മരണ കാരണം കണ്ടെത്താൻ പോലിസ് അന്വേഷണം തുടങ്ങി

Advertisement