ഇടുക്കി അടിമാലി സ്കൂൾ പടിയിൽ എക്സൈസ് സംഘം കഞ്ചാവ് പിടികൂടി.. സ്വകാര്യ ബസ്സിൽ കടത്താൻ ശ്രമിച്ച 1.6 കിലോ കഞ്ചാവ് ആണ് എക്സൈസ് സംഘം പിടികൂടിയത്.. സംഭവ ത്തിൽ ഇടുക്കി മന്നാംകുടി സ്വദേശി ശ്യാം, റോസാപ്പൂക്കണ്ടം സ്വദേശി ആഷിക് എന്നിവരെ എക്സൈ സ് കസ്റ്റഡിയിൽ എടുത്തു