ട്രെയിനുകൾ വൈകി ഓടുന്നു

48
Advertisement

തിരുവനന്തപുരത്തു നിന്ന് പുറപ്പെട്ട ഏറനാട് എക്സ്പ്രസ് 2 മണിക്കൂർ വൈകിയോടുന്നു

മുംബൈ സി എസ് എം ടി എക്സ്പ്രസ് ഒന്നരമണിക്കൂർ വൈകി ഓടുന്നു

6 45 ന് പുറപ്പെടേണ്ട ശബരി എക്സ്പ്രസ് ഇതുവരെയും പുറപ്പെട്ടില്ല

മലബാർ എക്സ്പ്രസ് 50 മിനിറ്റ് വൈകിയോടുന്നു

കന്യാകുമാരി എക്സ്പ്രസ് 40 മിനിറ്റ് വൈകി ഓടുന്നു

മംഗലപുരം തിരുവനന്തപുരം വന്ദേ ഭാരത് യാത്ര വൈകുന്നു

6.25ന് പുറപ്പെടേണ്ട ട്രെയിൻ ഇതുവരെയും പുറപ്പെട്ടില്ല

കന്യാകുമാരി വിവേക് സൂപ്പർഫാസ്റ്റ് എക്സ്പ്രസ് നാലു മണിക്കൂർ വൈകുന്നു

Advertisement