പത്തനംതിട്ട. ഭാഗ്യം എന്നാല്‍ ഇതാണ്. എരുമേലിയിൽ നിയന്ത്രണം വിട്ട കാർ കടയിലേക്ക് ഇടിച്ചു കയറി. കാൽനട യാത്രക്കാരായ മൂന്നുപേർ രക്ഷപ്പെട്ടത് തലനാരിഴക്ക്
അപകടത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ
പുറത്ത്.നിയന്ത്രണം നഷ്ടമായ കാർ ഓട്ടോറിക്ഷയിലും ഇടിച്ചു. ഓട്ടോയില്‍ കാറിടിക്കുന്ന ശബ്ദംകേട്ട് തിരിഞ്ഞതിനാലാണ് വഴിയാത്രക്കാരായ പെണ്‍കുട്ടികള്‍ രക്ഷപ്പെ. അപകടത്തിൽ ഓട്ടോറിക്ഷാ യാത്രക്കാർക്കും പരിക്കേറ്റു.സംഭവത്തിൽ എരുമേലി പൊലീസ് കേസെടുത്തു.