പോളിടെക്നിക് കഞ്ചാവ് വേട്ട, പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം

Advertisement

കൊച്ചി.കളമശ്ശേരി പോളിടെക്നിക് കഞ്ചാവ് വേട്ടയിൽ പ്രതികളുടെ ബാങ്ക് അക്കൗണ്ടുകൾ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചു. കഞ്ചാവ് വാങ്ങാൻ പണം നൽകിയവരുടെയും, അർക്കെല്ലാം പണം നൽകി എന്നുമാണ് പരിശോധിക്കുന്നത്. പതിനാറായിരം രൂപയുടെ ബാങ്ക് ഇടപാടുകൾ നടന്നതാണ് പ്രാഥമിക. കേസിൽ ഇതുവരെ നാലു പ്രതികളാണ് അറസ്റ്റിലായിട്ടുള്ളത്. പിടിയിലായ വിദ്യാർത്ഥികൾക്ക് കഞ്ചാവ് എത്തിച്ചു നൽകിയ അന്യ സംസ്ഥാനക്കാരനായി അന്വേഷണം ഊർജ്ജമാക്കിയിട്ടുണ്ട്. ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആണ്

Advertisement