ഇൻറർനാഷണൽ തപാൽ ഓഫീസ് വഴി മയക്കുമരുന്ന് കടത്ത്

374
Advertisement

തിരുവനന്തപുരം.ഇൻറർനാഷണൽ തപാൽ ഓഫീസ് വഴി മയക്കുമരുന്ന് കടത്ത്.ഫ്രാൻസിൽ നിന്നും മയക്കുമരുന്ന് വരുത്തിയ തിരുവനന്തപുരം സ്വദേശിയെ എക്സൈസ് അറസ്റ്റ് ചെയ്തു.നെടുമങ്ങാട് വെമ്പായം സ്വദേശി അതുൽ കൃഷ്ണനെയാണ് എക്സൈസ് പിടികൂടിയത്

ഡാർക്ക് വെബ്ബിലൂടെയാണ് ഇയാൾ പണം നൽകിയത്.തിരുവനന്തപുരത്തെ വീട്ടിൽ നിന്നാണ് ഇയാളെ കൊച്ചിയിൽ നിന്നുള്ള സംഘം അറസ്റ്റ് ചെയ്തത്

Advertisement