കേരളത്തിലേക്ക് കടത്തുകയായിരുന്ന 119 കിലോ കഞ്ചാവ് പിടികൂടി

302
Advertisement

മംഗളൂരു. നഗരത്തില്‍ വൻ കഞ്ചാവ് വേട്ട. കേരളത്തിലേക്ക് കടത്തുകയായിരുന്ന 119 കിലോ കഞ്ചാവാണ് കർണാടക സിസിബി പിടികൂടിയത്. രണ്ട് മലയാളികൾ ഉൾപ്പടെ നാല് പേർ അറസ്റ്റിൽ. 35 ലക്ഷം രൂപ വിലമതിക്കുന്ന കഞ്ചാവാണ് പിടിച്ചെടുത്തത്. വിശാഖപട്ടണത്ത് നിന്ന് കേരളത്തിലേക്ക് കടത്താനായിരുന്നു ശ്രമം

Advertisement