ടച്ചിംഗ്സിനെ ചൊല്ലി കല്യാണത്തിനിടെ തല്ല്

1417
Advertisement

കോട്ടയം. നാട്ടകത്ത് കല്യാണത്തിനിടെ ടച്ചിംഗ്സിനെ ചൊല്ലി തല്ല്. കല്യാണത്തിന് എത്തിയ ബന്ധുക്കളും പാചകക്കാരും തമ്മിലാണ് തല്ലുണ്ടായത്. തലയ്ക്ക് പരിക്കേറ്റ രണ്ട് പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയില്ലെന്ന് ഇരുകൂട്ടം പറഞ്ഞതിനെ തുടര്‍ന്ന് പൊലീസ് കേസെടുത്തില്ല

Advertisement