ഇതിനെയാണ് ഈശ്വരന്‍റെ കൈകള്‍ എന്നുപറയുന്നത്, യുവതി രക്ഷപ്പെടുന്ന ഞെട്ടിക്കുന്ന ദൃശ്യം

5390
Advertisement

പാറശാല. കാരോട് കഴക്കൂട്ടം ബൈപ്പാസിന് സമീപം പാറശ്ശാല ഊരമ്പ് റോഡിൽ നടന്ന അപകടത്തിന്‍റെ ദൃശ്യം ഞെട്ടിക്കുന്നത്.

കാർ തലകീഴായി മറഞ്ഞതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ യാണ് വഴിയാത്രക്കാരിയായ യുവതി തലനാരിഴക്ക് രക്ഷപ്പെട്ടത് ജനം മനസിലാക്കുന്നത്. റോഡ് വശത്തുകൂടി നടന്നുവരികയായിരുന്നു യുവതി രക്ഷപ്പെട്ടത് അത്ഭുതകരമായി. നിയന്ത്രണംവിട്ട കാർ മറ്റൊരു കാറിൽ ഇടിച്ചാണ് തലകീഴായി മറിഞ്ഞത്. കഴിഞ്ഞ ദിവസമായിരുന്നു അപകടം.

Advertisement