NewsBreaking NewsKerala പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ December 7, 2024 126 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പത്തനംതിട്ട .പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. പത്തനംതിട്ട നഗരത്തിൽ പോലീസുകാരൻ തൂങ്ങിമരിച്ച നിലയിൽ. സ്പെഷ്യൽ ബ്രാഞ്ച് ഉദ്യോഗസ്ഥനായ സന്തോഷമാണ് മരിച്ചത്. പത്തനംതിട്ട അയ്യപ്പക്ഷേത്രത്തിന് സമീപമാണ് തൂങ്ങിമരിച്ച നിലയിൽ . ണ്ടെത്തിയത് Advertisement