NewsBreaking NewsKerala പാനൂർ ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം December 6, 2024 373 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement പാനൂർ. ചെണ്ടയാട് കണ്ടോത്തുംചാലിൽ സ്ഫോടനം.അർധരാത്രിയിലാണ് റോഡിൽ സ്ഫോടനമുണ്ടായത്.സ്ഫോടനത്തിൻ്റെ ആഘാതത്തിൽ റോഡിൽ കുഴി രൂപപ്പെട്ടു.നാടൻ ബോംബെറിഞ്ഞതെന്ന് സംശയം.പാനൂർ പോലീസ് സ്ഥലത്ത് പരിശോധന നടത്തുന്നു സ്ഫോടക വസ്തുക്കളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി Advertisement