NewsBreaking NewsKerala ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന November 27, 2024 58 FacebookEmailTwitterPrintCopy URLTelegramWhatsApp Advertisement കൊച്ചി.ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന. ഇടപ്പള്ളിയില്‍ ജിംനേഷ്യത്തിന്റെ മറവില്‍ മയക്കുമരുന്ന് വില്‍പന. കണ്ണൂർ സ്വദേശി നൗഷാദ്, വിനോദ് എന്നിവരെ എക്സൈസ് പിടി കൂടിയത്. 33.610 ഗ്രാം എംഡിഎംഎയും 23.246 കിലോഗ്രാം കഞ്ചാവുമാണ് പിടികൂടിയത് Advertisement