വെഹിക്കിളിനെ ഓട്ടോഡ്രൈവര്‍ തല്ലി,കാറും തകര്‍ത്തു

2450
Advertisement

കൊച്ചി. മോട്ടോർ വെഹിക്കിൾ ഇൻസ്പെക്ടറെ ആക്രമിച്ച ഓട്ടോ ഡ്രൈവർക്കെതിരെ തൃക്കാക്കര പോലീസ് കേസെടുത്തു. എറണാകുളം എം വി ഡി ദിനേശ് കുമാറിനെയാണ് ആക്രമിച്ചത്. എം വി ഡി സഞ്ചരിച്ച കാറിന്റെ ചില്ല് കല്ലുകൊണ്ട് തല്ലിത്തകർത്തു

ഓട്ടോറിക്ഷ കാറിനെ അപകടകരമായ രീതിയിൽ ഓവർടേക്ക് ചെയ്തപ്പോൾ ഹോൺ അടിച്ചതാണ് പ്രകോപന കാരണം.

Advertisement