ബംഗളുരുവില്‍ മലയാളി കുടുംബത്തിന് നേരെ ആക്രമണം

736
Advertisement

ബംഗളുരു. മലയാളി കുടുംബത്തിന് നേരെ ആക്രമണം.ദീപാവലി ഷോപ്പിംഗ് കഴിഞ്ഞ് മടങ്ങുകയായിരുന്ന കുടുംബത്തിന്‍റെ കാർ ആക്രമിച്ചു. കസവനഹള്ളിയിൽ ബുധനാഴ്ച്ച രാത്രിയാണ് സംഭവം അക്രമികൾ കാർ തടഞ്ഞ് ഗ്ലാസ് കല്ലു കൊണ്ട് തകർത്തു. വാഹനത്തിലുണ്ടായിരുന്ന അഞ്ച് വയസ്സുകാരന് തലയ്ക്ക് പരുക്ക്

മലയാളിയായ ഐടി ജീവനക്കാരൻ അനൂപ് ജോർജിനും കുടുംബത്തിനും നേരെയാണ് ആക്രമണം. മൂർത്തി എന്നയാളെ പൊലീസ് അറസ്റ്റ് ചെയ്തു. കാർ ബൈക്കിൽ ഉരസി നിർത്താതെ പോയെന്നാണ് പ്രതിയുടെ മൊഴി

Advertisement