അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് അപകടത്തിൽപെട്ടു; 10 പേർക്ക് പരിക്ക്, 6 പേർ മെ‍ഡിക്കൽ കോളേജിൽ

313
Advertisement

ഇടുക്കി: അടിമാലിയിൽ കെഎസ്ആ‌ർടിസി ബസ് നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ പത്ത് പേർക്ക് പരിക്കേറ്റു. പാംബ്ല കെഎസ്ഇബി സബ് സ്റ്റേഷന് സമീപമാണ് അപകടമുണ്ടായത്.

പരുക്കേറ്റപേ ആറു പേരെ ഇടുക്കി മെഡിക്കൽ കോളജിലും നാലു പേരെ അടിമാലിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ലെന്നാണ് വിവരം.

Advertisement