ആദിവാസി വിഭാഗത്തിലെ പ്രായപൂർത്തിയാവാത്ത രണ്ട് കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

100
Advertisement

മലപ്പുറം. മുത്തേടത്ത് പ്രായപൂർത്തിയാവാത്ത രണ്ട് ആദിവാസി കുട്ടികളെ വീട്ടിനകത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.മൂത്തേടം തീക്കടി ആദിവാസി നഗറിലെ (17) കാരനും കരുളായ് കൊയപ്പാൻ വളവിലെ (15) കാരിയും ആണ് മരിച്ചത്.കൽക്കുളം തീക്കടി നഗറിലെ വീട്ടിനകത്ത് ഇന്നലെ രാത്രിയാണ് ഇരുവരും തൂങ്ങി മരിച്ചത്.ഒരു കയറിൽ ഇരുവരും കുട്ടികെട്ടി തൂങ്ങിയ നിലയിലാണ്. മൃതദേഹങ്ങൾ നിലമ്പൂർ ജില്ലാ ആശുപത്രിയിൽ

Advertisement