ആത്മഹത്യ ചെയ്ത യുവതിയുടെ ഫോണില്‍ ലോണ്‍ആപ് ഭീഷണി സന്ദേശങ്ങള്‍

672
Advertisement

പെരുമ്പാവൂര്‍. യുവതി ആത്മഹത്യാ ചെയ്ത സംഭവം, ആതിരയുടെ ഫോണിൽ നിന്നും ലോൺ ആപ്പ് മെസ്സേജുകൾ കണ്ടെത്തി. നഗ്ന ചിത്രങ്ങൾ പ്രദർശിപ്പിക്കും എന്നായിരുന്നു ഭീഷണി. അങ്ങനെ ചെയ്താൽ ആത്മഹത്യ ചെയ്യുമെന്ന് യുവതി മറുപടി നൽകിയതായും കണ്ടെത്തൽ. ഫോൺ ഫോറെൻസിക്ക് പരിശോധനയ്ക്ക് അയക്കും

Advertisement