കൊച്ചിയിൽ മാവോയിസ്റ്റ് നേതാവിൻ്റെ വീട്ടിൽ എൻഐഎ റെയ്ഡ്

255
Advertisement

കൊച്ചി: എറണാകുളത്ത് മാവോയിസ്റ്റ് നേതാവായ മുരളി കണ്ണമ്പള്ളിയുടെ വീട്ടിൽ ദേശീയ സുരക്ഷാ ഏജൻസി (എൻഐഎ) റെയ്ഡ് നടത്തുന്നു.രാവിലെ 6.10നാണ് റെയ്ഡ് ആരംഭിച്ചത്.കൊച്ചി, ഹൈദ്രാബാദ് യൂണിറ്റുകളിലെ ഉദ്യോഗസ്ഥരാണ് റെയ്ഡ് നടത്തുന്നത്.ഹൈദ്രാബാദിൽ ഒരു കേസ്സുമായി ബന്ധപ്പെട്ടാണ് റെയ്ഡ് എന്നാണ് വിവരം. വീടിൻ്റെ പൂട്ട് തകർത്താണ് എൻഐഎ സംഘം അകത്ത് കടന്നത്.

Advertisement