കുടുംബ കോടതിയിൽ മരുമകൻ അമ്മായിഅമ്മയെ വെട്ടി

1047
Advertisement

മലപ്പുറം. കുടുംബ കോടതിയിൽ സ്ത്രീക്ക് വെട്ടേറ്റു. മരുമകൻ അമ്മായിഅമ്മയെ വെട്ടിയതായാണ് സൂചന. വണ്ടൂര്‍ സ്വദേശി ശാന്തക്കാണ് വെട്ടേറ്റത്. മരുമകന്‍ ബൈജു പിടിയിലായി. പ്രായമായ സ്ത്രീക്കാണ് വെട്ടേറ്റത്. സ്ത്രീയുടെ മുടി പൂർണമായും വെട്ടിമാറ്റി. സ്ത്രീയുടെ പുറത്താണ് വെട്ടേറ്റത്. കത്തിയും , വാളും ഉപയോഗിച്ചാണ് വെട്ടിയത്

Advertisement